
പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ

ദുബൈ: ഈ വേനല്‍ക്കാലത്ത് തങ്ങളുടെ കൗമാരക്കാരായ കുട്ടികളെ ഡ്രൈവിംഗ് ക്ലാസുകളില്‍ ചേര്‍ക്കുന്നതിന് വലിയ തടസ്സം നേരിടേണ്ടി വരുന്നതായി യുഎഇയിലെ മാതാപിതാക്കള്‍. 17 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാമെന്ന പുതിയ നിയമം നിലവിലുണ്ടെങ്കിലും, യുഎഇയിലെ ഭൂരിഭാഗം ഡ്രൈവിംഗ് സ്ഥാപനങ്ങളും ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകര്‍ക്ക് കുറഞ്ഞത് 17.5 വയസ്സ് ആവശ്യമാണെന്ന് പറയുന്നു. ഇതാണ് തങ്ങളുടെ മക്കളെ ഡ്രൈവിംഗ് സ്കൂളുകളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.
ഈ വൈരുദ്ധ്യം നിരവധി മാതാപിതാക്കളെ നിരാശരാക്കിയിട്ടുണ്ട്. ഇത് തങ്ങളുടെ കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുകയാണെന്നും ഒരുകൂട്ടം മാതാപിതാക്കള്‍ പറയുന്നു. ദുബൈയില്‍ താമസിക്കുന്ന ലില്ലി എന്ന മാതാവ്, വേനല്‍ക്കാല അവധിക്കാലം തന്റെ മകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം ആരംഭിക്കാന്‍ ഒരു മികച്ച അവസരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
'ഞാന്‍ ദുബൈയിലെ അഞ്ചോളം ഡ്രൈവിംഗ് സ്ഥാപനങ്ങളെ വിളിച്ചു, പക്ഷേ എല്ലാവരും നിരസിക്കുകയാണുണ്ടായത്,' അവര്‍ പറഞ്ഞു.
'പുതിയ നിയമം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, 17 വയസ്സുള്ളവര്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിക്കുന്നതിന് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് ഡ്രൈവിംഗ് ക്ലാസ് അധികൃതര്‍ പറയുന്നത്. വേനല്‍ക്കാലത്തെ രണ്ട് മാസത്തെ അവധിയും റോഡുകള്‍ താരതമ്യേന വിജനമായിരിക്കുന്നതും സ്കൂള്‍ കാര്യങ്ങളെക്കുറിച്ച് ആശങ്ക വേണ്ടാത്തതു കൊണ്ടും എന്റെ മകള്‍ക്ക് സുഖകരമായി ഡ്രൈവിംഗ് പഠിക്കാന്‍ ഒരു മികച്ച അവസരമായിരുന്നു ഇത്.' ലില്ലി പറഞ്ഞു.
മെയ് മാസത്തില്‍ മകള്‍ക്ക് 17 വയസ്സ് തികഞ്ഞെന്ന് ലില്ലി പറയുന്നു. മിക്ക സ്ഥാപനങ്ങളും 17.5 വയസ്സ് തികയുന്ന ജനുവരിയില്‍ മാത്രമേ അവള്‍ക്ക് ഡ്രൈവിംഗ് ക്ലാസില്‍ ചേരാന്‍ കഴിയൂ എന്നാണ് അറിയിച്ചത്.
'നിയമങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ സമയമെടുക്കുമെന്ന് ഞാന്‍ കരുതുന്നു, പക്ഷേ ഇക്കാര്യം പ്രതീക്ഷിച്ച ശേഷം അത് സംഭവിക്കാതിരുന്നത് ഞങ്ങള്‍ വളരെയധികം നിരാശയിലാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമം അധികൃതര്‍ ഉടന്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചില്‍ യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള കുറഞ്ഞ പ്രായപരിധി 17 വയസ്സായി കുറച്ചിരുന്നു. മുമ്പ്, 17.5 വയസ്സുള്ളവര്‍ക്ക് ഡ്രൈവിംഗ് പഠനം ആരംഭിക്കാമായിരുന്നെങ്കിലും, 18 വയസ്സ് തികഞ്ഞാലേ ലൈസന്‍സ് ലഭിക്കുമായിരുന്നു. 2024 ഒക്ടോബറില്‍ ട്രാഫിക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഒരു പുതിയ ഫെഡറല്‍ ഡിക്രി നിയമം പാസാക്കിയതോടെയാണ് ഈ നിയന്ത്രണം മാറ്റിയത്.
'പുതിയ നിയമത്തെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല', ഗലദാരി ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ടെലിഫോണ്‍ ഓപ്പറേറ്റര്‍ 17 വയസ്സുള്ളവര്‍ക്ക് ഇപ്പോഴും ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു.
'വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഞങ്ങളോടൊപ്പം ഒരു ഫയല്‍ തുറക്കാം, എന്നാല്‍ അവര്‍ക്ക് 17.5 വയസ്സ് തികയുമ്പോഴണം. അതല്ലെങ്കില്‍ പുതിയ നിയമം നടപ്പിലാകുന്നതുവരെ അവര്‍ കാത്തിരിക്കണം. എന്നാല്‍, പുതിയ നിയമം എപ്പോള്‍ നടപ്പിലാകുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല,' അവര്‍ കൂട്ടിച്ചേര്‍ത്തു.
Many teens are eager to hit the road, but can 17-year-olds legally join driving classes? Driving school officials clarify the age requirements, eligibility criteria, and the legal process for young learners.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 15 hours ago
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ് ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല
National
• 15 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 16 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 17 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 17 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 18 hours ago
സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍
National
• 18 hours ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 19 hours ago
'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന് പണ്ഡിതന്
International
• 21 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 21 hours ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• a day ago
'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• a day ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• a day ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• a day ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• a day ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• a day ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• a day agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• a day ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• a day ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• a day ago
ഡൽഹിയിൽ മഴയത്ത് കളിക്കാൻ നിർബന്ധിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
National
• a day ago