HOME
DETAILS

അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്

  
Sudev
June 29 2025 | 13:06 PM

Pat Cummins Praises Josh Hazelwood Performance against West Indies in Test Cricket

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ 159 റൺസിന്റെ കൂറ്റൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നത്. ഓസ്ട്രേലിയ ഉയർത്തിയ 301 റൺസ് പിന്തുടർന്നിറങ്ങിയ വിൻഡീസ് 141 റൺസിന് പുറത്താക്കുകയായിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയയുടെ ബൗളിങ് നിരയിൽ ജോഷ് ഹേസൽവുഡ് മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്. താരത്തിന്റെ ഈ പ്രകടനങ്ങളെ കുറിച്ച് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരുന്നു.

"മത്സരത്തിൽ ഞങ്ങൾക്ക് 200 റൺസ് നേടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ 300 റൺസ് നേടിയതോടെ ഞങ്ങൾക്ക് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. ജോഷിനെ പോലെ ഒരു താരത്തെ ഞങ്ങൾക്ക് ലഭിച്ചത് ഭാഗ്യമായി കരുതുന്നു. അദ്ദേഹം മികച്ച രീതിയിലാണ് പന്തെറിഞ്ഞത് " പാറ്റ് കമ്മിൻസ് പറഞ്ഞു.

മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിലുമായി ഏഴു വിക്കറ്റുകളാണ് ഹെസൽവുഡ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ 18 ഓവറിൽ മൂന്നു മെയ്ഡൻ ഉൾപ്പെടെ 41 റൺസ് വിട്ടുനൽകിയാണ് ഹേസൽവുഡ് രണ്ട് വിക്കറ്റുകൾ നേടിയത്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ നേടിയാണ് ഓസ്ട്രേലിയൻ താരം തിളങ്ങിയത്. 12 ഓവറിൽ മൂന്ന് മെയ്ഡ് ഉൾപ്പെടെ വെറും 43 റൺസ് മാത്രം വിട്ടു നൽകിയാണ് താരം അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം വരാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിലും ആവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Australian captain Pat Cummins has praised Josh Hazlewood for his brilliant performance in the first Test of the three-match series against the West Indies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍

Kerala
  •  a day ago
No Image

ഭാസ്‌കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

Kerala
  •  a day ago
No Image

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും സ്വന്തമായി ഫോണുള്ള മൂന്ന് രാജ്യങ്ങളില്‍ യുഎഇയും, മറ്റു രണ്ട് രാജ്യങ്ങള്‍ ഇവ

uae
  •  a day ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്‌യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്' 

Kerala
  •  a day ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ വിവാഹ അവധി; പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി

uae
  •  a day ago
No Image

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു 

Kerala
  •  a day ago
No Image

ഇത് തകർക്കും, ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ 1,299 രൂപ മുതൽ, അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ 4,340 രൂപ മുതൽ: ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

National
  •  a day ago
No Image

വ്യാജ ഉൽപ്പന്നങ്ങൾക്ക് വിലങ്ങിട്ട് ഡൽഹി ഹൈക്കോടതി; ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയ്ക്ക് തിരിച്ചടി

National
  •  a day ago
No Image

വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇ സമയം വൈകിട്ട് നാല് മണിക്ക്: വിപഞ്ചികയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കും

Kerala
  •  a day ago
No Image

കേര വെളിച്ചെണ്ണ വില റെക്കോർഡ് ഉയരത്തിൽ: ഒരു ലിറ്ററിന് 529 രൂപ

Kerala
  •  a day ago


No Image

കൊല്ലം തേവലക്കരയിൽ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം: മന്ത്രി കെ കൃഷ്ണൻ കുട്ടി

Kerala
  •  a day ago
No Image

അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പൊലിസ്; രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

National
  •  a day ago
No Image

യുഎഇയിൽ ജോലി ചെയ്യുകയാണോ? നിങ്ങൾക്ക് നിയമപരമായി അർഹതയുള്ള ഒമ്പത് ശമ്പളത്തോടുകൂടിയ അവധികളെക്കുറിച്ച് അറിയാം

uae
  •  a day ago
No Image

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  a day ago