HOME
DETAILS
MAL
ജനകീയ കൂട്ടായ്മയില്‍ തടയണ നിര്‍മിച്ചു
backup
March 27 2017 | 18:03 PM
ആനക്കര: ജനകീയ കൂട്ടായ്മയില്‍ നിളയിലെ പേര്‍ശനൂര്‍ പറക്കടവില്‍ തടയണ നിര്‍മിച്ചു. മണ്ണിയംപെരുമ്പലം പൗരസംഘം വായനശാലയും ഡി.വൈ.എഫ്.ഐ യൂനിറ്റും ചേര്‍ന്നാണ് തടയണ നിര്‍മിച്ചത്. ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണുഗോപാലന്‍, പഞ്ചായത്തംഗം ചന്ദ്രന്, ടി.വി അബ്ദുല്‍മജീദ്, കെ.ടി ഗോപാലകൃഷ്ണന്, പി.എം അബ്ദുല്‍കരീം, പി.വി കുഞ്ഞന്‍, പി.വി ഗോപിനാഥ്, കെ.വി ഭാസ്കന്‍, ജെ. ജയകൃഷ്ണന്, സി.പി ബബീഷ്, പി.എം ഷഹിന്‍, ടി. മൊയ്നുദ്ദീന്, ശരത് തോട്ടുങ്ങല്‍, മുനവിര്‍ പുളിക്കല്‍, എ.എം ഹരികൃഷ്ണന്, കെ.വി മനീഷ്, കെ. നിസാര്‍, കെ.പി ഫാരിഫ്, ആഷിഖ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."