HOME
DETAILS
MAL
ട്രഷറി ഇടപാടുകളില്‍ മാറ്റം
backup
March 27 2017 | 18:03 PM
പനമരം: പനമരം, കണിയാമ്പറ്റ, പൂതാടി, മീനങ്ങാടി പഞ്ചായത്തുകളുടെ പരിധിയിലുള്ള ഡി.ഡി.ഒമാരുടെ ട്രഷറിയിടപാടുകള് ഏപ്രില്‍ ഒന്നു മുതല്‍ നടവയല്‍ സബ് ട്രഷറിയിലായിരിക്കുമെന്ന് ജില്ലാ ട്രഷറി ഓഫിസര്‍ അറിയിച്ചു. ഡി.ഡി.ഒമാര്‍ മാര്‍ച്ച് 31വരെയുള്ള ഇടപാടുകള്‍ നിലവിലുള്ള ട്രഷറിയില്‍ പൂര്‍ത്തീകരിച്ചശേഷം അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബില്‍ ബുക്കുകള്‍ നടവയല്‍ സബ് ട്രഷറിയില്‍നിന്ന് കൈപ്പറ്റണം. ഫോണ്‍: 04936 211755.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."