HOME
DETAILS

പ്രദര്‍ശനവാഹനം പര്യടനം തുടങ്ങി

  
backup
May 28, 2018 | 4:42 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b0%e0%b5%8d%e0%b4%af%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%a4

 

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രദര്‍ശന വാഹനം ഫോര്‍ട്ടുകൊച്ചിയില്‍ പര്യടനം ആരംഭിച്ചു. സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളും ദൃശ്യാവതരണവും പ്രദര്‍ശന വാഹനത്തില്‍ സൗകര്യമുണ്ട്.
ഫോര്‍ട്ട്‌കൊച്ചി പ്രദര്‍ശനം കാണാന്‍ നിരവധി പേരാണെത്തിയത്. നവകേരള സൃഷ്ടിക്കായുള്ള സര്‍ക്കാരിന്റെ മിഷനുകള്‍ അവതരിപ്പിക്കുന്ന വീഡിയോ വാളും പ്രദര്‍ശന വാഹനത്തോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്.
പളളുരുത്തി, കുണ്ടന്നൂര്‍, ഇടപ്പള്ളി, തൃക്കാക്കര നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് പര്യടനം സമാപിച്ചു. സമാപന ദിവസമായ ഇന്ന് രാവിലെ എട്ടിന് കളമശേരിയില്‍ നിന്ന് പര്യടനം ആരംഭിക്കും. തുടര്‍ന്ന് ആലുവ, നെടുമ്പാശ്ശേരി, അങ്കമാലി എന്നിവിടങ്ങളിലും പ്രദര്‍ശന വാഹനം പര്യടനം നടത്തും. വികസന ചിത്രങ്ങളുടെ പ്രദര്‍ശനം, വീഡിയോ ഷോ എന്നിവ ഒരുക്കിയിട്ടുളള പ്രദര്‍ശന വാഹനം സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ചിത്രം പകര്‍ന്നുതരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  2 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  2 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  2 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  2 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  2 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  2 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  2 days ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  2 days ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  2 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  2 days ago