HOME
DETAILS

ആറളം പഞ്ചായത്തിലെ പട്ടയ നടപടികള്‍ വേഗത്തിലാക്കണം: ജനാധിപത്യ കേരള കോണ്‍ഗ്രസ്

  
backup
March 28 2017 | 00:03 AM

%e0%b4%86%e0%b4%b1%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af


ഇരിട്ടി: ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയിലേയും ചെടികുളത്തേയും മറ്റു പ്രദേശങ്ങളിലേയും പട്ടയ പ്രശ്‌നങ്ങള്‍  പരിഹരിച്ച് എത്രയും വേഗം കര്‍ഷകര്‍ക്ക് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ആറളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
 തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു പട്ടയപ്രശ്‌നം. സമയബന്ധിതമായി പറഞ്ഞ ഓരോ കാര്യങ്ങളിലും വാക്ക് പാലിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നും യോഗം വിലയിരുത്തി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥലം എം.എല്‍.എയുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ വിളിച്ചു ചേര്‍ത്ത് അപേക്ഷകള്‍ സ്വീകരിക്കുകയും തുടര്‍ന്ന് വഞ്ചിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
പട്ടയ പ്രശനം പരിഹരിക്കാന്‍ ചെറുവിരല്‍ അനക്കാന്‍ പോലും അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ആയതിനാല്‍ അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിന് വേണ്ടി  എന്നും നിലക്കൊണ്ടിട്ടുള്ള  എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ പ്രശനം ഗൗരവമായി എടുക്കണമെന്നും പട്ടയപ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ്  ജോര്‍ജ് അടുപ്പുകല്ലുങ്കല്‍  അദ്ധ്യക്ഷനായി.  മാത്യു കുന്നപ്പള്ളി , സി.എസ് സെബാസ്റ്റ്യന്‍ , ജെയ്‌സണ്‍ ജീരകശ്ശേരി , ഷൈജു വാഴപ്പള്ളി, ഇ.ഡി ആന്റണി, ജോഷി പാരിക്കാപ്പളളി, ജോണ്‍ പുന്നക്കല്‍  സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായി പ്രസിഡന്റ് ജോര്‍ജ് അടുപ്പുകല്ലുങ്കല്‍ , വൈസ് പ്രസിഡന്റ് രാജീവ് വേലന്തറ, വി എം ജോണി, സെക്രട്ടറി വില്‍സണ്‍ കുഴിവേലി , ബിജു തുരുത്തേല്‍, തോമസ് കുട്ടി പുത്തന്‍ പുരയ്ക്കല്‍ , ട്രഷര്‍ നിധിന്‍ സ്രായില്‍ എന്നിവരെ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago