HOME
DETAILS

റോഡ് പണിയില്‍ അപാകത; വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി

  
backup
March 28 2017 | 18:03 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%be%e0%b4%95%e0%b4%a4-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa


കൂറ്റനാട്: പണി പുരോഗമിക്കുന്ന തൃത്താല കൂറ്റനാട് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അപാകതയുടെന്നു ചൂണ്ടിക്കട്ടി പൊതുമരാമത്തു വകുപ്പ് മന്ത്രിക്ക് പരാതി.
പൊതു പ്രവര്‍ത്തകനായ പാദുക നൗഷാദാണ് പരാതി നല്‍കിയത്.
കൂറ്റനാടു നിന്നും തൃത്താല വരെയുള്ള അഞ്ചു കിലോമീറ്റര്‍ റോഡ് റബറൈസ്ഡ് ചെയ്യുന്നതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
കാലപ്പഴക്കം ചെന്ന ഓവ് പാലങ്ങളും കലുങ്കുകളും പുനര്‍നിര്‍മിക്കുകയും ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നിര്‍മാണാനുമതി നല്‍കിയിട്ടുള്ളത് എങ്കിലും കലുങ്കുകള്‍ പുതുക്കി പണിയുവാനോ ഓവ് പാലങ്ങള്‍ പുതുക്കി പണിയുവാനോ ഇലക്ട്രിക്ക് പോസ്റ്റുകള്‍ പൂര്‍ണമായും മാറ്റി സ്ഥാപിക്കുവാനോ പദ്ധതി ഏറ്റെടുത്തവര്‍ തയാറായിട്ടില്ല.
ഇത് മൂലം പലയിടങ്ങളിലും റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തി തടസപ്പെടുകയും ഇലക്ട്രിക് പോസ്റ്റുകള്‍ റോഡിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ്.
എസ്റ്റിമേറ്റില്‍ പറഞ്ഞ പ്രകാരം കുറ്റമറ്റ രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago