
കേരളാ സര്‍വകലാശാലാ അറിയിപ്പുകള്- 29-03-2017
പരീക്ഷ
കേരള സര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ (ത്രിവത്സരം), അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം - 2011-12-ന് മുമ്പുള്ള അഡ്മിഷന് - കോമണ്‍ ഫോര്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ഏപ്രില്‍ 27-ന് ആരംഭിക്കും. പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏപ്രില്‍ ആറ് (50 രൂപ പിഴയോടെ ഏപ്രില്‍ 10, 125 രൂപ പിഴയോടെ ഏപ്രില്‍ 12) വരെ ഫീസടച്ച് അപേക്ഷിക്കാം. മേഴ്സി ചാന്‍സ് വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിന് പുറമേ മേഴ്സി ചാന്‍സ് ഫീസായി 2000 രൂപയും സി.വി.ക്യാംപ് ഫീസായി 200 രൂപയും അടക്കണം.
രണ്ടണ്ടാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവല്‍സരം - 2011-12-ന് മുമ്പുള്ള അഡ്മിഷന് - കോമണ്‍ ഫോര്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ യഥാക്രമം മെയ് 8,15 തീയതികളില്‍ ആരംഭിക്കും. പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏപ്രില്‍ ആറ് (50 രൂപ പിഴയോടെ ഏപ്രില്‍ 10, 125 രൂപ പിഴയോടെ ഏപ്രില്‍ 12) വരെ ഫീസടച്ച് അപേക്ഷിക്കാം.
മേഴ്സി ചാന്‍സ് വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിന് പുറമേ മേഴ്സി ചാന്‍സ് ഫീസായി 2000 രൂപയും സി.വി.ക്യാംപ് ഫീസായി 200 രൂപയും അടക്കണം.
മൂന്നാം സെമസ്റ്റര്‍(ത്രിവത്സരം), ഏഴാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവല്‍സരം - 2011-12-ന് മുമ്പുള്ള അഡ്മിഷന് - കോമണ്‍ ഫോര്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ഏപ്രില്‍ 17-ന് ആരംഭിക്കും. പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏപ്രില്‍ നാല് (50 രൂപ പിഴയോടെ ഏപ്രില്‍ ആറ്, 125 രൂപ പിഴയോടെ ഏപ്രില്‍ ഏഴ്) വരെ ഫീസടച്ച് അപേക്ഷിക്കാം. മേഴ്സി ചാന്‍സ് വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിന് പുറമേ മേഴ്സി ചാന്‍സ് ഫീസായി 2000 രൂപയും സി.വി.ക്യാംപ്് ഫീസായി 200 രൂപയും അടക്കണം.
പരീക്ഷാ ഫലം
2016 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എബി.കോം,ബി.ബി.എ ,എല്‍.എല്‍.ബി പരീക്ഷാഫലം വെബ്സൈറ്റില്‍ (ംംം.സലൃമഹമൗിശ്ലൃശെ്യേ.മര.ശി).
എന്‍ട്രന്‍സ് പരീക്ഷ
ഏപ്രില്‍ രണ്ടണ്ട് ഞായറാഴ്ച തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് സര്‍വകലാശാല നടത്തുന്ന പി.എച്ച്.ഡി.എന്‍ട്രന്‍സ്-2016 പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്സൈറ്റില്‍ . പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പി.എച്ച്വി.എച്ച് കുട്ടികള്‍ കൂടുതല്‍ സഹായങ്ങള്‍ക്കായി മാര്‍ച്ച് 30-ന് മുന്‍പ് എസി.ബി ഒന്നാം സെക്ഷനില്‍ രജിസ്റ്റര്‍ നമ്പര്‍ സഹിതം ബന്ധപ്പെടേണ്ടണ്ടതാണ്. ഫോണ്‍: 0471-2386484.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• 2 days ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• 2 days ago
വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• 2 days ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• 2 days ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• 2 days ago
വീണ്ടും കസ്റ്റഡി മരണം; തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്പെന്ഷന്
National
• 2 days ago
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ
National
• 2 days ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• 2 days ago
ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍
uae
• 2 days ago
സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ
Football
• 2 days ago
നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്ഐആര്‍ റിപ്പോര്‍ട്ട്
Kerala
• 2 days ago
ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി
Kerala
• 2 days ago
റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു
Football
• 2 days ago
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
Kerala
• 2 days ago
ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്
auto-mobile
• 3 days ago
അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ
Football
• 3 days ago
അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്
uae
• 3 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം
National
• 3 days ago
പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ
uae
• 3 days ago
അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്
Cricket
• 3 days ago
മെഴ്സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ
auto-mobile
• 3 days ago