HOME
DETAILS
MAL
പി.കെ വിജയരാഘവനെ അനുസ്മരിച്ചു
backup
March 28 2017 | 21:03 PM
കണ്ണൂര്‍:പി.കെ വിജയരാഘവന്‍ അനുസ്മരണര സമ്മേളനം ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു.
കെ.വി ജയരാജ് അധ്യക്ഷനായി. കെ.പി.സി സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുരേഷ് ബാബു എളയാവൂര്‍, പുതുക്കുടി ശ്രീധരന്‍, പി ലക്ഷ്മണന്‍, പി.പി സാവിത്രി, എ സജീവന്‍, പി.വി പ്രേമവല്ലി, എം മുരളീധരന്‍, ടി ശിവദാസന്‍, ഒ രാമകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."