HOME
DETAILS

ജിഎസ്ടി: ബിജെപി 12 ലക്ഷം കോടി നഷ്ടമുണ്ടാക്കിയെന്നു കോണ്‍ഗ്രസ്

  
backup
March 29 2017 | 12:03 PM

%e0%b4%9c%e0%b4%bf%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%9c%e0%b5%86%e0%b4%aa%e0%b4%bf-12-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f

ന്യൂഡല്‍ഹി: ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ടു ലോക്‌സഭയിലെ ചര്‍ച്ചയില്‍ ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ്.

യുപിഎ ഭരണകാലത്ത് ബില്‍ നടപ്പാക്കാന്‍ അനുവദിക്കാതെ വന്‍ നഷ്ടമാണ് അന്നത്തെ പ്രതിപക്ഷം രാജ്യത്തിനു വരുത്തിവച്ചത്. ഒരു വര്‍ഷം 1.5 ലക്ഷം കോടി രൂപ ഖജനാവിനു നഷ്ടമുണ്ടായി. കഴിഞ്ഞ എട്ടുവര്‍ഷത്തെ നഷ്ടം കണക്കാക്കുകയാണെങ്കില്‍ 12 ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായി കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊയ്‌ലി സഭയില്‍ ആരോപിച്ചു.

വിപ്ലവകരമായ നികുതി പരിഷ്‌കാരമായി ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന ബില്‍ ഒരു വലിയ മാറ്റമൊന്നും ഈ മേഖലയില്‍ കൊണ്ടുവരില്ലെന്നും ഒരു ചെറിയ തുടക്കം മാത്രമാണെന്നും മൊയ്‌ലി പറഞ്ഞു.

ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ബില്‍വ്യവസ്ഥകള്‍ ജനക്ഷേമകരമല്ല. ഇതില്‍ കര്‍ക്കശമായ ഒരുപാട് വ്യവസ്ഥകള്‍ ഉണ്ട്. ഇപ്പോഴത്തെ ബില്‍ ഒരു സാങ്കേതിക ദുസ്വപ്‌നമാണെന്നു മൊയ്‌ലി വിമര്‍ശിച്ചു.

രാഷ്ട്രീയ ചൂതാട്ടത്തിന്റെ ഭാഗമായി ഖജനാവിനുണ്ടായത് വന്‍ സാമ്പത്തിക നഷ്ടമാണ്. ഇത് ആരു നികത്തുമെന്നും മൊയ്‌ലി ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago