HOME
DETAILS

പ്രതിസന്ധിയിലായവർക്ക് ആശ്വാസവുമായി യാമ്പു മലയാളി അസോസിയേഷൻ രംഗത്ത്

  
backup
March 29 2020 | 08:03 AM

yambu-malayaali-association

    മദീന: കൊവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യവസായ നഗരിയായ യാമ്പുവിൽ പ്രതിസന്ധിയിലായ ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസവുമായി യാംബു മലയാളി അസോ സിയേഷൻ (വൈഎംഎ ) രംഗത്ത്. രാജ്യത്ത് 'കർഫ്യു' നടപ്പിലാക്കു കയും ചിലയിടങ്ങളിൽ 'ലോക് ഡൗൺ' നിലവിൽ വരികയും ചെയ്‌ത സാഹചര്യത്തിൽ തൊഴിലെടുക്കാൻ കഴിയാത്ത നിരവധി ഇന്ത്യക്കാർ രാജ്യത്ത് കഴിയുന്നുണ്ട്. പല പല രീതിയിൽ പ്രയാസപ്പെടുന്നവരും ഭക്ഷണത്തിന് പോലും വക കണ്ടെത്താൻ കഴിയാത്തവരുമായി ഉണ്ടാകുമെന്നാണ് കരുതുന്നത്.
    ഇത്തരക്കാരെ കണ്ടെത്തി സഹായിക്കാനാണ് വൈഎംഎ സഹായ വാഗ്ദാനവുമായി രംഗത്ത് വന്നത്. പ്രയാസപ്പെടുന്നവരോടൊപ്പം ചേർന്ന് നിന്ന് അവർക്ക് വേണ്ട ആശ്വാസം നൽകാൻ ഈ കൂട്ടായ്മ സന്നദ്ധമാണെന്ന് സംഘാടകർ അറിയിച്ചു. സങ്കീർണമായ ഈ സാഹചര്യത്തിൽ യാമ്പുവിലുള്ള ആർക്കെങ്കിലും ഭക്ഷണം ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ ലഭിക്കുന്നതിന് പ്രയാസം നേരിടുന്നുവെങ്കിൽ യാമ്പു മലയാളി അസോസിയേഷൻ പ്രവർത്തകരായ 056 689 1976 (അബൂബക്കർ മേഴത്തൂർ), 050 898 7407 ( അസ്‌കർ വണ്ടൂർ), 050 854 0029 ( നാസർ നടുവിൽ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago