HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ കരിങ്കല്‍ ഖനനത്തിന് വിലക്ക്
backup
March 30 2017 | 00:03 AM
നൈനിറ്റാള്‍: സംസ്ഥാനത്ത് കരിങ്കല്‍ ഖനനത്തിന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുന്നുവെന്ന് കണ്ടെത്തിയാണ് ഖനനത്തിന് നാലുമാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. അനധികൃതമായ ഖനനം നിരോധിക്കണമെന്നുള്ള ആവശ്യവുമായി ചില പരിസ്ഥിതി സംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഖനനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."