HOME
DETAILS

രോഗികളുടെ എണ്ണം കൂടുന്നു; ആശുപത്രികളില്‍ സൗകര്യമില്ല: ആശങ്കയില്‍ കാസര്‍കോട്

  
backup
March 30 2020 | 03:03 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81
 
 
 
കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ക്കോട്ടെ ആശുപത്രികളില്‍ അവശ്യസൗകര്യങ്ങള്‍ പോലും ഇല്ലാത്തത് രോഗികളെ ആശങ്കപ്പെടുത്തുന്നു. 
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തരമായി സൗകര്യപ്രദമായ കൊവിഡ് നിയന്ത്രണ ഐസൊലേഷന്‍ വാര്‍ഡുകളും മറ്റും ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി ഉള്‍പ്പെടെ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഇവ പ്രാവര്‍ത്തിക മാക്കാന്‍ ജില്ലാ ആരോഗ്യ വകുപ്പിന് ഇതു വരെയും കഴിഞ്ഞിട്ടില്ല. 
അവശ്യ സാധങ്ങള്‍ ലഭിക്കാത്തതാണ് ആരോഗ്യ വകുപ്പ് അധികൃതരെ കുഴക്കുന്നത്. ജില്ലയില്‍ ഇനിയും രോഗികളുടെ എണ്ണം കൂടുമെന്ന ആശങ്കയാണുള്ളത്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ഭൂരിഭാഗം ആളുകളും  വിദേശങ്ങളില്‍നിന്നു വന്നവരായതിനാല്‍ രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്‍പ്പെടെ തുരുമ്പെടുത്ത കട്ടിലുകളും മറ്റും കഴിഞ്ഞ ദിവസം വരെ ദൃശ്യമായിരുന്നു.
ആവശ്യമുള്ള സൗകര്യങ്ങള്‍ ഉടന്‍ തന്നെ ഏര്‍പ്പെടുത്തുമെന്നു പറയുമ്പോഴും പല സര്‍ക്കാര്‍ ആശുപത്രികളിലും അണുനാശിനിക്കുള്ള ലായനികള്‍ പോലും ഇല്ല.  സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പെടെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡുകള്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാസര്‍കോട് രോഗികളുടെ എണ്ണം പെരുകുന്നതും ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഇഴഞ്ഞു നീങ്ങുന്നതും ജനങ്ങളില്‍ കൂടുതല്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  14 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago