HOME
DETAILS

മുസ്‌ലിംലീഗ് പരിസ്ഥിതി സംരക്ഷണ കാംപയിന്‍

  
Web Desk
June 01 2018 | 21:06 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%b8



കോഴിക്കോട്: 'നിത്യഹരിത ഭൂമി, വീണ്ടെടുക്കപ്പെട്ട പ്രകൃതി' എന്ന പ്രമേയത്തില്‍ മുസ്‌ലിംലീഗ് നടത്തി വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപയിന്‍ ജൂണ്‍ 5 മുതല്‍ 12 വരെ നടക്കും. ജൂണ്‍5ന് തൃശൂരില്‍ നടക്കുന്ന സെമിനാറോടുകൂടി കാംപയിനിന്് തുടക്കമാകും. തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പല്‍, ശാഖാതലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായി ആഹ്വാനം ചെയ്ത പരിശുദ്ധഖുര്‍ആന്‍ അവതീര്‍ണമായ മാസമാണിത്. പരിസ്ഥിതി സംരക്ഷണം ഓരോ വിശ്വാസിയുടെയും കടമയും ബാധ്യതയുമാണ്. മഴക്കാലത്തിന്റെ വരവോടെ പകര്‍ച്ചവ്യാധികളും മാറാരോഗങ്ങളും കടന്നുവരികയാണ്. ഓരോവീടും ഗ്രാമവും രോഗവിമുക്തമാക്കുന്നതിന്കൂടി പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളിലൂടെ കഴിയണം.'ബീറ്റ് ദ പ്ലാസ്റ്റിക്' എന്ന പരിസ്ഥിതിദിന സന്ദേശം ഉള്‍ക്കൊണ്ട് പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനും വ്യാപനത്തിനും കാംപയിന്‍കാലത്ത് ശ്രമിക്കണം. പഞ്ചായത്ത്- നഗരസഭകളെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് മുസ്‌ലിംലീഗ് നേതൃത്വം നല്‍കുന്ന ഭരണസമിതികളും മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു. കാംപയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റികള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ അറിയിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് , പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ കെ. കുട്ടി അഹമ്മദ്കുട്ടി, കണ്‍വീനര്‍ സലീം കുരുവമ്പലം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  2 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  2 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  2 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  2 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  2 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  2 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  2 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  2 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  2 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  2 days ago