HOME
DETAILS
MAL
ഡല്‍ഹി കൊലപാതകം: നടപടിയെടുക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കി: ചെന്നിത്തല
backup
July 02 2016 | 06:07 AM
തിരുവനന്തപുരം: ഡല്‍ഹിയില്‍ മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉറപ്പുനല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സംഭവത്തില്‍ രാജ്‌നാഥ് സിങ് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."