HOME
DETAILS
MAL
തലശ്ശേരി സ്വദേശിയുടെ മരണ കാരണം നിപായല്ലെന്ന് സ്ഥിരീകരണം
backup
June 02 2018 | 06:06 AM
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നു രാവിലെ മരിച്ച തലശ്ശേരി സ്വദേശി റോജയുടെ മരണം നിപാ കരണമല്ലെന്ന് സ്ഥിരീകരണം. രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് തെളിഞ്ഞു.
നിപാ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന റോജയുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിലും ആദ്യം നെഗറ്റീവാണെന്നു ഫലം വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."