HOME
DETAILS
MAL
സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; പോവേണ്ടത് കാര്‍ഡ് നമ്പര്‍ അനുസരിച്ച്
backup
March 31 2020 | 13:03 PM
റേഷന്‍ വാങ്ങാന്‍ എത്തേണ്ടത് ഇങ്ങനെ
ഏപ്രില്‍ 01- 0,1 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക്
ഏപ്രില്‍ 02- 2,3 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക്
ഏപ്രില്‍ 03- 4,5 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക്
ഏപ്രില്‍ 04- 6,7 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക്
ഏപ്രില്‍ 05- 8, 9 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക്
- രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്ക്
- ഉച്ചക്ക് ശേഷം മറ്റുള്ളവര്‍ക്ക്
- ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ
- സര്‍ക്കാര്‍ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം
- നേരിട്ട് എത്താന്‍ പറ്റാത്തവര്‍ക്ക് വീട്ടില്‍ എത്തിക്കും. റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ ജനപ്രതിനിധികളുടെയോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ സ്വീകരിക്കാവൂ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."