HOME
DETAILS

കോടതികളില്‍ കരാര്‍ നിയമനം

  
backup
March 30 2017 | 22:03 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-2


തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന താല്‍ക്കാലിക കോടതികളിലേക്ക് എല്‍.ഡി ക്ലാര്‍ക്ക്, എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് തസ്തികകളിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വിസില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. പ്രായപരിധി: 60 വയസ്.
ഹൈക്കോടതി നിയമ വകുപ്പ്, അഡ്വക്കേറ്റ് ജനറല്‍ ഓഫിസ്, സബോര്‍ഡിനേറ്റ് ജുഡിഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍, വിരമിച്ച കോടതി ജീവനക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. നിയമനം താല്‍ക്കാലിക കോടതികളുടെ കാലാവധിക്ക് വിധേയമായിട്ടായിരിക്കും. 179 ദിവസത്തേക്കോ അല്ലെങ്കില്‍ 60 വയസ് പൂര്‍ത്തിയാക്കുന്നതുവരെയോ ഏതാണോ ആദ്യം, അന്നുവരെ ആയിരിക്കും.
പേര്, ജനന തിയതി, വിലാസം, ഫോണ്‍ നമ്പര്‍, പ്രവൃത്തി പരിചയം, ഒപ്പ് എന്നിവ രേഖപ്പെടുത്തിയ അപേക്ഷകള്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 15ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഓരോ തസ്തികയ്ക്കും വെവ്വേറേ അപേക്ഷകള്‍ സമര്‍പ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  18 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  40 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago