HOME
DETAILS
MAL
ഒഡീഷയില്‍ റെയില്‍വേ സ്‌റ്റേഷനു നേരെ നക്‌സല്‍ ആക്രമണം
backup
March 31 2017 | 04:03 AM
ഭുവനേശ്വര്‍: ഒഡീഷയില്‍ റെയില്‍വേ സ്‌റ്റേഷനു നേരെ മാവോയിസ്റ്റ് ആക്രമണം. ദോയിക്കല്ലു സ്‌റ്റേഷനു നേരെയാണ് ആക്രമണമുണ്ടായത്. സംഘത്തില്‍ മുപ്പതോളം പേരുണ്ടായിരുന്നവെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
രണ്ട് സ്‌ഫോടനങ്ങളുണ്ടായി. സ്‌റ്റേഷനിലെ രണ്ടു വാക്കി ടോക്കികള്‍ ഇവര്‍ കൊണ്ടു പോയതായും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."