HOME
DETAILS
MAL
എസ്.ബി.ഐ സൗജന്യ ക്രെഡിറ്റ് കാര്‍ഡ് നല്കുന്നു; നാലു വര്‍ഷത്തേക്ക് വാര്‍ഷിക ഫീസുമില്ല
backup
March 31 2017 | 05:03 AM
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൗജന്യമായി ക്രെഡിറ്റ് കാര്‍ഡ് നല്‍കുമെന്ന് പ്രഖ്യാപിച്ചു. നാലു വര്‍ഷത്തേക്ക് വാര്‍ഷിക നിരക്കേതുമില്ലാതെയാണ് സൗജന്യ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്.
ഉന്നതി എന്നു പേരിട്ടിരിക്കുന്ന കാര്‍ഡ് മിനിമം 20,000 രൂപ ബാലന്‍സുള്ള എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും ലഭിക്കും. ക്രെഡിറ്റ് കാര്‍ഡുകള്‍ വര്‍ധിപ്പിക്കാനും ഡിജിറ്റല്‍ പേയ്മെന്റ് സുലഭമാക്കാനുമാണ് എസ്.ബി.ഐയുടെ പുതിയ പദ്ധതി. ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കാതെയായിരിക്കും കാര്‍ഡ് നല്‍കുകയെന്നതാണ് മറ്റൊരു പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."