HOME
DETAILS
MAL
യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ പ്രാപ്തനെന്ന് പി.പി തങ്കച്ചന്
backup
June 03 2018 | 09:06 AM
കൊച്ചി: യു.ഡി.എഫ് കണ്‍വീനറായി തുടരാന്‍ താന്‍ പ്രപ്തനാണെന്ന് പി.പി തങ്കച്ചന്. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തനിക്ക് ഓര്‍മ്മക്കുറവോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ല. യു.ഡി.എഫ് കണ്‍വീനറായി ഇത്രയും നാള് പറ്റുമെങ്കില്‍ ഇനിയും കഴിയും. താന്‍ അതിന് പ്രാപ്തനാണ്. യുവാക്കളുടെ ആവശ്യം അനവസരത്തിലാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറാന്‍ തയ്യാറെന്നും തങ്കച്ചന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."