HOME
DETAILS
MAL
ബീഡിക്ക് നികുതി: എതിര്‍ക്കുമെന്ന് കേരളം
backup
March 31 2017 | 19:03 PM
ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയില്‍ ബീഡിക്ക് നികുതി ചുമത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ശക്തമായി എതിര്‍ക്കുമെന്ന് കേരളം. ബീഡിക്കും സിഗരറ്റിനു ഒരേ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ കേരളത്തിന് അതിശക്തമായ എതിര്‍പ്പുണ്ടെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ യോഗത്തില്‍ കേരളം ഇതു സംബന്ധിച്ച് കത്ത് കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി ഉന്നതാധികാരയോഗത്തിനെത്തിയ അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."