HOME
DETAILS

കൊവിഡ്-19: മദ്‌റസാ മുഅല്ലിം ക്ഷേമനിധി ബോർഡ് അംഗങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസമായി 2000 രൂപ

  
backup
April 02 2020 | 13:04 PM

muallim-kshemanithi-during-corona-period5416

 

കോഴിക്കോട്: കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള മദ്‌റസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭ്യമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. ക്ഷേമനിധി അംഗങ്ങള്‍ക്ക് 2000 രൂപ അനുവദിച്ചു കൊണ്ടാണ് പുതിയ ഉത്തരവ്.

വൈറസ് രോഗപ്രതിരോധത്തിന് ഭാഗമായി മദ്‌റസകള്‍ ഒരുമാസത്തോളമായി അടഞ്ഞു കിടക്കുകയാണ്. മദ്‌റസാ അധ്യാപനം മാത്രം ഉപജീവന മാര്‍ഗമായി കഴിയുന്ന മദ്‌റസ അധ്യാപകര്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭ്യമാക്കുന്നതിനായി ക്ഷേമനിധിയുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്നു തുക ചെലവഴിക്കാനുള്ള അനുമതി ചീഫ് എക്‌സിക്യൂട്ട് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കേരളാ മദ്‌റസാ ക്ഷേമനിധിയുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും 5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവാവിന്‍റെ മൃതദേഹം; അതിഥി തൊഴിലാളിയെന്ന് സംശയം

Kerala
  •  a month ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7ന്  

Kuwait
  •  a month ago
No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago
No Image

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

Saudi-arabia
  •  a month ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

Kuwait
  •  a month ago
No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago