HOME
DETAILS

കനത്ത മഴയില്‍ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ന്നു

  
backup
June 03, 2018 | 10:55 PM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5


കൊണ്ടോട്ടി:കനത്ത മഴയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ന്നു. കേന്ദ്ര സുരക്ഷാ സേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി.
ഇന്നലെ ഉച്ചക്കും വൈകീട്ടുമുണ്ടായ കനത്ത മഴയിലാണ് റണ്‍വെയുടെ തെക്ക് ഭാഗം കൂട്ടാലുങ്ങല്‍ പൂക്കുത്ത് തൊട്ടിയില്‍ ഭാഗത്ത് വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ അടക്കം തകര്‍ന്നത്.
വിമാനത്താവളത്തില്‍ നാവിഗേഷന്‍ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന വി.ഒ.ആര്‍ സംവിധാനത്തിനായി പുതുതായി നിര്‍മിച്ച മതിലാണ് മഴയില്‍ നിലംപൊത്തിയത്. റണ്‍വേയുടെ പെരിമീറ്റര്‍ റോഡിനോട് ചേര്‍ന്ന് കരിങ്കല്ല് കൊണ്ട് കെട്ടിയ മതിലാണിത്. തകര്‍ന്ന മതിലും വെളളവും കുത്തിയൊലിച്ചതോടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും തകര്‍ന്നു. മതില്‍ 20 മീറ്ററിലേറെ തകര്‍ന്നിട്ടുണ്ട്.
സമീപ ഭാഗങ്ങളും തകര്‍ച്ചാ ഭീഷണിയിലാണ്. റണ്‍വെയുടെ അരികില്‍ പുതുതായി മണ്ണ് കൊണ്ടുവന്നിട്ട സ്ഥലം മഴപെയ്തതോടെ കുതിര്‍ന്ന് മതില്‍ തകരുകയായിരുന്നു. വിമാനത്താവള ചുറ്റുമതിലിന് സമീപത്തെ കിണറുകളിലും ചെളിവെളളം നിറഞ്ഞ് മലിനമായിട്ടുണ്ട്. തകര്‍ന്ന ഭാഗത്ത് പ്രത്യേക സുരക്ഷ ശക്തമാക്കി.
ഈ പ്രദേശത്ത് കൂടുതല്‍ സി.ഐ.എസ്.എഫുകാരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ മേഖലയായതിനാല്‍ നിര്‍മാണം പെട്ടെന്ന് നടത്താനാണ് നീക്കം. തകര്‍ന്ന സ്ഥലം വിമാനത്താവള ഡയരക്ടര്‍ കെ. ശ്രീനിവാസ റാവു സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  8 days ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  8 days ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  8 days ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  8 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  8 days ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  8 days ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  8 days ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  8 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  8 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  8 days ago