HOME
DETAILS

അതിര്‍ത്തി അടച്ചിടല്‍: ഉണ്ണിത്താന്റെ ഹരജി ഇന്ന്  സുപ്രിം കോടതിയില്‍

  
backup
April 03 2020 | 06:04 AM

rajmohan-unnithan-petition-to-be-considered-by-sc
ന്യൂഡല്‍ഹി: കോവിഡ്-19 പടര്‍ന്നതിനെത്തുടര്‍ന്ന് കേരള- കര്‍ണാടക അതിര്‍ത്തിയിലെ ദേശീയപാത 66 ഉള്‍പ്പെടെയുള്ള റോഡുകളും മറ്റ് ഉള്‍നാടന്‍ റോഡുകളും അടച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരേ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. 
 
ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക.കര്‍ണാടക സര്‍ക്കാര്‍ റോഡുകള്‍ അടച്ചതോടെ കേരളത്തിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് തടസം നേരിട്ടതായും കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് മംഗലാപുരം അടക്കമുള്ള കര്‍ണാടകത്തിലെ ആതുര ശുശ്രൂഷാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ വന്നതായും ഹരജി ചൂണ്ടിക്കാട്ടുന്നു. കര്‍ണാടക സര്‍ക്കാര്‍ നടപടി ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യം, ആഹാരം ലഭ്യമാകാനുള്ള അവകാശം, ആരോഗ്യ ശുശ്രൂഷയ്ക്കുള്ള അവകാശം തുടങ്ങിയവയുടെ ലംഘനമാണെന്നും ഹരജി വാദിക്കുന്നു. 
 
റോഡ് തടസം മൂലം ചികിത്സകിട്ടാതെ രണ്ടു രോഗികള്‍ മരിക്കാനിടയായതിലെ ഉത്തരവാദികളെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago