HOME
DETAILS
MAL
ഏക സിവില്‍കോഡിനെ സ്വാഗതം ചെയ്യുന്നുവെന്ന് സീറോ മലബാര്‍ സഭ
backup
July 03 2016 | 06:07 AM
കൊച്ചി: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ. രാജ്യത്തിന്റെ ഭദ്രതയ്ക്കും ഐക്യത്തിനും ഏക സിവില്‍ കോഡ് ഉപകരിക്കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.
ആചാരപരമായ വൈവിധ്യങ്ങള്‍ സംരക്ഷിക്കണമെന്നും അഭിപ്രായ സമന്വയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."