HOME
DETAILS

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

  
December 06 2024 | 02:12 AM

CPIM Area Conference Causes Road Closure in Palayam

തിരുവനന്തപുരം: സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു റോഡ് പൂർണമായും അടച്ച് പാളയം ഏരിയാ സമ്മേളനത്തിന് പന്തൽ കെട്ടി സി.പി.എം. പൊതുഗതാഗതം തടസപ്പെടുത്തി സമ്മേളനങ്ങൾ വിലക്കിയുള്ള കോടതിയുത്തരവ് ഉള്ളപ്പോഴാണ് വഞ്ചിയൂർ കോടതിക്കു മുന്നിൽതന്നെ റോഡ് തടസപ്പെട്ടുത്തി പന്തലിട്ടത്. സംഭവത്തിൽ പൊലിസ് കേസെടുത്തു. ആംബുലൻസുകൾ അടക്കം നുറു കണക്കിനു വാഹനങ്ങൾ കുരുക്കിൽപ്പെട്ടു. ജനറൽ ആശുപത്രിയിലേക്കും രണ്ടു പ്രധാന സ്കുളുകളിലേക്കുമുള്ള റോഡാണ് പന്തലിട്ട് അടച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്.

A CPI(M) area conference in PalayamCPI(M), Area Conference, Road Closure, Panathady resulted in a road closure, causing inconvenience to commuters in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമണം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് എഎപി

National
  •  3 days ago
No Image

സിറാജിനെ ഒഴിവാക്കിയത് വേറെ മാര്‍ഗമില്ലാത്തതുകൊണ്ട്; രോഹിത് ശർമ

Cricket
  •  3 days ago
No Image

കാന്‍സര്‍ ബാധിച്ച് കിടപ്പിലായ ഉമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

Kerala
  •  3 days ago
No Image

കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

Kerala
  •  3 days ago
No Image

മണ്ണാര്‍ക്കാട് നബീസ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

Kerala
  •  3 days ago
No Image

സഞ്ജു പുറത്ത്, പന്ത് വിക്കറ്റ് കീപ്പര്‍; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  3 days ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഞായറാഴ്ച 06:30 മുതല്‍: ഖത്തര്‍

International
  •  3 days ago
No Image

കൊല്‍ക്കത്ത ആര്‍.ജി.കര്‍ ബലാത്സംഗ കൊലപാതക കേസ്: പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍

National
  •  3 days ago
No Image

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ഡെന്നിസ് ലോ അന്തരിച്ചു; വിട പറഞ്ഞത് യുണൈറ്റഡിന്റെ സുവര്‍ണത്രയത്തിലെ അവസാനത്തെ കണ്ണി

Football
  •  3 days ago