HOME
DETAILS
MAL
മരണക്കിണർ എന്ന ഉപമ
backup
July 03 2016 | 06:07 AM
വി. ജയദേവ്
മാതൃഭൂമി ബുക്‌സ്
RS . 100.00
എഴുത്തിന്റെ പതിവുശീലങ്ങളില്‍ നിന്നു വഴിമാറി സഞ്ചരിക്കുന്ന വി. ജയദേവിന്റെ പുതിയ പത്തു കഥകളുടെ സമാഹാരം. മലയാള കഥയുടെ വിരിയുന്ന ഭൂപടത്തിലെ ശ്രദ്ധേയമായ അടയാളപ്പെടുത്തലാണ് ഈ കഥാസമാഹാരമെന്നും പുതിയ മലയാളകഥയുടെ ചലനാത്മകമായ നീക്കങ്ങളാണ് പത്തുകഥകളിലും തെളിയുന്നതെന്നും അവതാരികയില്‍ സക്കറിയ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."