HOME
DETAILS
MAL
പോളണ്ടിന്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മര്‍ദനത്തിനിരയായി
backup
April 01 2017 | 02:04 AM
ന്യൂഡല്‍ഹി: പോളണ്ടിന്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ക്രൂര മര്‍ദനത്തിനിരയായി. കേന്ദ്രമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പോളണ്ടിലെ പോസന്‍ സിറ്റിയിലാണ് സംഭവം.
മര്‍ദനത്തിരയായ വിദ്യാര്‍ഥി രക്ഷപ്പെട്ടുവെന്നും സംഭവത്തിന്റെ എല്ലാ ഭാഗങ്ങളും പരിശോധിക്കുകയാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.
There was an incident of beating. Fortunately, he has survived. We are inquiring into all aspects of the incident. https://t.co/uO9hJ171aB
— Sushma Swaraj (@SushmaSwaraj) March 31, 2017
അതേസമയം, സംഭവത്തില്‍ സുഷമാ സ്വരാജ് പോളണ്ട് അംബാസിഡറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."