HOME
DETAILS

വൈറസ് ഭീതിയിലും സേവനവുമായി വിഖായ വളണ്ടിയര്‍മാര്‍

  
backup
June 06 2018 | 09:06 AM

%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be


മഞ്ചേരി: നിപാ വൈറസടക്കം പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും മഞ്ചേരി മെഡിക്കല്‍ കോളജില്‍ സേവനനിരതരായി എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍. മെഡിക്കല്‍ കോളജിലെത്തുന്ന പനി ബാധിതര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഒ.പികളിലും വാര്‍ഡുകളിലും കാഷ്വാലിറ്റികളിലും വിഖായ സേവനം നല്‍കുന്നുണ്ട്.
നിരാലംബരും വയോധികരുമായ രോഗികള്‍ക്കാണ് ഈ പ്രവര്‍ത്തനം കൂടുതല്‍ ആശ്വാസമാകുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് 230 വിഖായ വളണ്ടിയര്‍മാരാണ് നിലവില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. നേരത്തെ ഷെഡ്യൂള്‍ ചെയ്യുന്നതു പ്രകാരം ഒരോ ദിവസങ്ങളിലും ആറു പേരടങ്ങുന്ന ടീം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെയും മറ്റൊരു ടീം വൈകിട്ട് ആറു മുതല്‍ രാത്രി പത്തു വരെയും സേവനം ചെയ്യുന്നു. ജലീല്‍ ഫൈസി അരിമ്പ്രയാണ് മെഡിക്കല്‍ കോളജ് വിഖായ ടീമിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago