HOME
DETAILS

ഡി. ബാലമുരളി ജില്ലാ കലക്ടറായി ചുമതലയേറ്റു

  
backup
June 06, 2018 | 9:48 AM

%e0%b4%a1%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b0%e0%b4%b3%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f


പാലക്കാട്: ജില്ലാ കലക്ടറായി ഡി.ബാലമുരളി ചുമതലയേറ്റു. തമിഴ്‌നാട് കേഡര്‍ 2012 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ആലപ്പുഴ സബ് കലക്ടര്‍, ടൂറിസം അഡീഷനല്‍ ഡയറക്ടര്‍, കെ.റ്റി.ഡി.സി മാനേജിങ് ഡയറക്ടര്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പില്‍ ജോയിന്റ് കമ്മീഷണര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ തുടങ്ങിയ പദവികള്‍ക്ക് ശേഷമാണ് ഡി. ബാലമുരളി പാലക്കാട് കലക്ടറായി ചുമതലയേല്‍ക്കുന്നത്.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സേവനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. തമിഴ്‌നാടി തഞ്ചാവൂര്‍ സ്വദേശിയായ ഡി. ബാലമുരളി കെമിക്കല്‍ ആന്‍ഡ് ഇല്ക്‌ട്രോ കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദധാരിയാണ്. ഇന്‍കം ടാക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ദീപ്തയാണ് ഭാര്യ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫിൽ കരുത്താർജിച്ച് ഘടകകക്ഷികൾ; എൽ.ഡി.എഫിൽ സി.പി.ഐയടക്കം മെലിഞ്ഞു

Kerala
  •  10 days ago
No Image

ഒരു വോട്ടിന്റെ വില നിസ്സാരമല്ല; കൗതുകമായി വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡ് 

Kerala
  •  10 days ago
No Image

ഹരിതക്കോട്ടകൾക്ക് ‌തിളക്കമേറെ; കുത്തക കേന്ദ്രങ്ങൾ നിലനിർത്തി; വാർഡുകൾ പിടിച്ചെടുത്തു

Kerala
  •  10 days ago
No Image

ആധിപത്യത്തോടെ ആർ.എം.പി.ഐ; ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും നിലനിർത്തി

Kerala
  •  10 days ago
No Image

ധ്രുവീകരണത്തിനെതിരേ മതേതരബോധത്തിൻ്റെ ജനവിധി

Kerala
  •  10 days ago
No Image

പിണറായി 3.0, ഇടതു സ്വപ്നത്തിന് കരിനിഴൽ

Kerala
  •  10 days ago
No Image

കേരളത്തിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തില്‍ പ്രവാസലോകത്തും ആഘോഷം; പ്രശംസിച്ച് നേതാക്കള്‍

qatar
  •  10 days ago
No Image

ഇരട്ടി ഊർജവുമായി യു.ഡി.എഫ്; ഇനി മിഷൻ 2026

Kerala
  •  10 days ago
No Image

മേയർ സ്ഥാനാർഥികളിൽ 13 പേർക്ക് ജയം; അഞ്ചുപേർക്ക് തോൽവി

Kerala
  •  10 days ago
No Image

തദ്ദേശപ്പോര്; മുൻ എം.എൽ.എമാരിൽ നാലു പേർ ജയിച്ചു കയറി

Kerala
  •  10 days ago