HOME
DETAILS
MAL
കൊവിഡ്-19: യു.എസില്‍ നാല് മലയാളികള്‍ കൂടി മരിച്ചു
backup
April 08 2020 | 03:04 AM
വാഷിങ്ടണ്‍: യു.എസില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. കോഴിക്കോട് കൊടഞ്ചേരി സ്വദേശി പോള്‍(21), കോഴഞ്ചേരി തെക്കേല ലാലു പ്രതാപ് ജോസ്, തൊടുപുഴ കരിങ്കുന്നം മറിയാമ്മ (80), തൃശൂര് സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82) എന്നിവരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."