HOME
DETAILS

സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നെന്ന്

  
backup
June 06 2018 | 10:06 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4


കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസനയത്തെ സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ മാഫിയാ മാനേജ്‌മെന്റുകള്‍ക്ക് അടിയറവ് വെക്കുകയാണെന്ന്് യൂത്ത് കോണ്‍ഗ്രസ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പരിസ്ഥിതി ദിനാചരണത്തിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം വടക്കേവിളയിലെ സ്വകാര്യ സ്‌കൂളില്‍ നടത്തിയതിലൂടെ വ്യക്തമാകുന്നത്. പൊതുവിദ്യാഭ്യാസത്തെ പടിയടച്ച് പിണ്ഡം വെക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മകമായി കൊല്ലം ഡി.ഡി ഓഫിസിന് മുന്നില്‍ പിണ്ഡം വച്ച് തെങ്ങ്, വാഴ, ചേമ്പ് തുടങ്ങിയ ചെടികള്‍ നട്ട് പ്രതിഷേധിച്ചു.
സി.പി.എം ഭരണം സംസ്ഥാനത്ത് സ്വകാര്യവിദ്യാഭ്യാസ തലവരിക്കാരെ വ്യാപകമാക്കിയിരിക്കുന്നു. നെല്‍വയല്‍ നികത്തി കെട്ടിടങ്ങള്‍ പണിഞ്ഞ സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളിന്റെ അങ്കണത്തിലാണ് പരിസ്ഥിതിദിനാചരണത്തിന്റെ ഉദ്ഘാടനം നടന്നത്. ഇത് പരിസ്ഥിതി ദിനാചരണത്തോടും പരിസ്ഥിതി പ്രവര്‍ത്തനങ്ങളോടുമുള്ള സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വെല്ലുവിളിയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആക്ഷേപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍.എസ് അബിന്‍ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു.
അസംബ്ലി പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം അധ്യക്ഷനായി. ഒ.ബി രാജേഷ്, ഷാ സലീം, പ്രജി കൈതക്കോട്, സച്ചിന്‍, അര്‍ഷാദ്, ഉല്ലാസ്, അര്‍ജ്ജുന്‍, സുബലാല്‍, നിഥിന്‍ ത സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago