HOME
DETAILS
MAL
എന്‍.പി അബുസാഹിബ് അനുസ്മരണം
backup
April 01 2017 | 21:04 PM
കോഴിക്കോട്: എന്‍.പി അബുസാഹിബ് അനുസ്മരണം അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്നു. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.അബുസാഹിബ് അവാര്‍ഡിന് തെരഞ്ഞെടുത്ത മുന്‍ മന്ത്രി സിറിയക് ജോണിനുള്ള അവാര്‍ഡ് ചടങ്ങില്‍ സമ്മാനിച്ചു. എസ്.കെ അബൂബക്കര്‍കോയ, പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്,കെ.മൊയ്തീന്‍കോയ,എം.പി രാധാകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."