HOME
DETAILS

കുടിവെള്ളത്തില്‍ ഫഌറൈഡ് ബാധിത പ്രദേശങ്ങള്‍ ചുരുങ്ങി: മാത്യു ടി. തോമസ്

  
backup
June 06, 2018 | 9:24 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%8c%e0%b4%b1%e0%b5%88%e0%b4%a1%e0%b5%8d

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളത്തില്‍ ഫഌറൈഡ് ബാധിത പ്രദേശങ്ങള്‍ 34 ആയി ചുരുങ്ങിയിട്ടുണ്ടെന്ന് മന്ത്രി മാത്യു ടി. തോമസ് നിയമസഭയില്‍ പറഞ്ഞു. നിലവില്‍ ആര്‍സനിക് ബാധിത പ്രദേശങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. 2015-16ല്‍ 95 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ഫഌറൈഡ് ബാധിത പ്രദേശങ്ങളായി കണ്ടെത്തിയിരുന്നു. കേന്ദ്ര ഗുണനിലവാര മാനദണ്ഡം അനുസരിച്ചാണ് പ്രദേശങ്ങളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുള്ളത്.
സംസ്ഥാനത്ത് ഡാമുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനായി അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ചുള്ളിയാര്‍, മംഗലം ഡാമുകളിലാണ് പൈലറ്റായി പദ്ധതി നടപ്പാക്കുന്നത്. നിര്‍മാണാവശ്യത്തിനുള്ള മണല്‍ ലഭ്യമാക്കുന്നതിനാല്‍ സര്‍ക്കാരിനു ചെറിയ വരുമാനവും ലഭിക്കും. നീര്‍ത്തട അടിസ്ഥാനത്തില്‍ ജലസേചന വകുപ്പിന്റെ പുനഃസംഘടന സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. 2008ലെ ജലനയത്തില്‍ ആവശ്യമായ ഭേദഗതി പരിശോധനയിലാണ്. പള്ളികളുടെയും ക്ഷേത്രങ്ങളുടെയും കുളങ്ങള്‍ നവീകരിക്കുന്നതിനു ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  9 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  9 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  9 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  9 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  9 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  9 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  9 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  9 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  9 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  9 days ago