HOME
DETAILS
MAL
വാഹന ഉടമകള്‍ ക്ഷേമനിധി അടക്കണം
backup
April 01 2017 | 22:04 PM
കണ്ണൂര്‍: ടൂറിസ്റ്റ് വാഹനങ്ങളുടെ 15 വര്‍ഷത്തെ നികുതി ഒറ്റത്തവണയായി അടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അവസരം ഉപയോഗിക്കുന്ന വാഹന ഉടമകള്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം കൂടി അടക്കണമെന്നു ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."