HOME
DETAILS

ഡയാലിസിസ്: മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചു

  
backup
April 09, 2020 | 2:51 AM

%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87
 
 
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡയാലിസിസ് ആവശ്യമായ രോഗികള്‍ക്കും ആശുപത്രികള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു. 
നിലവില്‍ ഡയാലിസിസിനു വിധേയമാകുന്നവര്‍ ഒരു കാരണവശാലും ഷെഡ്യൂള്‍ പ്രകാരമുള്ള ഡയാലിസിസ് മുടക്കരുത്. ആശുപത്രികള്‍ ഡയാലിസിസ് യൂനിറ്റിനു പുറത്ത് സ്‌ക്രീനിങ്ങിനായി സ്ഥലം സജ്ജമാക്കി പനി, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ രോഗികള്‍ക്ക് ഉണ്ടോ എന്ന് ഡയാലിസിസിനു മുന്‍പ് തന്നെ തിരിച്ചറിയണം. 
ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടു വേണം രോഗികളെ യൂനിറ്റിലേക്ക് പ്രവേശിപ്പിക്കാന്‍. 
കൊവിഡ് രോഗികള്‍ക്ക്  ഡയാലിസിസ് ആവശ്യമായി വന്നാല്‍ രോഗികളെ പ്രധാന യൂനിറ്റിലേക്ക് കൊണ്ടുവരാതെ പോര്‍ട്ടബിള്‍ യൂനിറ്റുകള്‍ അവരുടെ കിടക്കയുടെ സമീപത്തേക്ക് കൊണ്ടുപോകണമെന്നും തുടര്‍ച്ചയായി ഡയാലിസിസ് ആവശ്യമായി വരുമെന്ന് തോന്നിയാല്‍ യൂനിറ്റ് അവിടെ തന്നെ നിലനിര്‍ത്തണമെന്നും പരിഷ്‌കരിച്ച  നിര്‍ദേശത്തില്‍ പറയുന്നു.  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  2 days ago