HOME
DETAILS

ചാലില്‍ അക്രമം: മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍

  
backup
April 01, 2017 | 10:31 PM

%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%aa


തലശ്ശേരി: സി.പി.എം- ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന തലശ്ശേരി ചാലില്‍ പൊലിസ് നടപടി ശക്തമാക്കി. അക്രമവുമായി ബന്ധപ്പെട്ടു ഇരുവിഭാഗങ്ങളിലുമുള്ള 20 പേര്‍ക്കെതിരെ തലശ്ശേരി ടൗണ്‍ പൊലിസ് കേസെടുത്തു. പ്രതികളെ കണ്ടെത്താനായി പൊലിസ് നടത്തിയ പരിശോധനയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ സുമേഷ് ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റിലായി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അക്രമത്തില്‍ പരുക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരായ മണികണ്ഠന്‍, എ.വി വിനീത്, എ. പ്രദീപന്‍, എം. നിരഞ്ജന്‍, എം. ശ്രീദേവി എന്നിവരും സി.പി.എം പ്രവര്‍ത്തകരായ ഗോപാലപേട്ടയിലെ ഷിബിന്‍, വിമല്‍, രാഹുല്‍, ദില്‍നേഷ് എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. ഇവര്‍ തലശേരി ഇന്ദിരാഗാന്ധി, സഹകരണ ആശുപത്രികളില്‍ ചികിത്സയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  14 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  14 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  14 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  14 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  14 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  14 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  14 days ago
No Image

കേരളത്തിൽ പുതിയ അതിവേഗ റെയിൽപാതയ്ക്ക് പച്ചക്കൊടി? മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് ഇ. ശ്രീധരൻ; മന്ത്രിസഭാ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

Kerala
  •  14 days ago
No Image

ലഖ്‌നൗവിൽ സൂപ്പർ ആവാതെ പന്ത്: നായക സ്ഥാനം തെറിപ്പിച്ച് ഗോയങ്കെ 

National
  •  14 days ago
No Image

മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്ട് സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

Kerala
  •  14 days ago