HOME
DETAILS

റോഹിംഗ്യകളുടെ പുനരധിവാസത്തിനായി ബംഗ്ലാദേശ് പ്രത്യേക ഫണ്ട് വകയിരുത്തും

  
backup
June 06 2018 | 22:06 PM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be-3

ധാക്ക: ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യേക ഫണ്ട് വകയിരുത്തുമെന്ന് ബംഗ്ലാദേശ് ധനമന്ത്രി അബുല്‍ മാല്‍ അബ്ദുല്‍ മുന്‍ഹിത് പറഞ്ഞു. പുനരധിവാസത്തിനായി 400 കോടി ടാക്ക (318 കോടി രൂപ) വകയിരുത്തും. അഭയാര്‍ഥികളുടെ താമസത്തിനായുള്ള കെട്ടിട നിര്‍മാണങ്ങള്‍ക്കാണ് പ്രധാന ശ്രദ്ധ നല്‍കുക. ശുചിത്വം, ആരോഗ്യം, ഭക്ഷണ വിതരണം ഉള്‍പ്പടെയുള്ളവയ്ക്കും പണം നീക്കിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കും.
നിലവില്‍ 10 ലക്ഷത്തോളം റോഹിംഗ്യകളുടെ താല്‍ക്കാലിക പുനരധിവാസത്തിനായി 2,312 കോടി ടാക്ക (1838 കോടി രൂപ) ദേശീയ സാമ്പത്തിക സമിതി നീക്കിവച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം അഭയാര്‍ഥികളെ പുനരധിവസിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago