HOME
DETAILS

തൃശൂരില്‍ കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് പൊലിസ് മര്‍ദ്ദനം; നടപടി സ്വീകരിക്കാതെ പാടത്തിറങ്ങില്ലെന്ന് തൊഴിലാളികള്‍

  
backup
April 09, 2020 | 6:38 AM

farming-workers-in-protest-due-to-police-action-in-thrissur

തൃശൂര്‍: അരിമ്പൂരില്‍ കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് പൊലിസ് മര്‍ദ്ദനം. പാടത്തേക്ക് ബൈക്കില്‍ വരികയായിരുന്ന മൂന്ന് തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മതിയായ രേഖകള്‍ കാണിച്ചിട്ടും പൊലിസ് മര്‍ദ്ദിക്കുകയാണെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു.

കുമരേശന്‍, ശക്തി, വെങ്കിടേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വലപ്പാട് എസ്ഐ വിക്രമന്റെ നേതൃത്വത്തിലാണ്് തങ്ങളെ മര്‍ദ്ദിച്ചതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  20 hours ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  20 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  20 hours ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  21 hours ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  21 hours ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  21 hours ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  a day ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  a day ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  a day ago