HOME
DETAILS
MAL
ദുബായില്‍ ബുര്‍ജ് ഖലീഫയ്ക്ക് സമീപം തീപിടിത്തം
backup
April 02 2017 | 07:04 AM
ദുബായ്: ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ തീപിടിത്തം. പുലര്‍ച്ചെ 5.30 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായില്‍ നിര്‍മാണത്തിലിരുന്ന മാളിനാണ് തീപിടിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് സമീപത്തുള്ള പാതയില്‍ ഗതാഗതം താല്‍കാലികമായി നിരോധിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് കിലോമീറ്ററുകളോളം കറുത്ത പുക വ്യാപിച്ചു. അഗ്നിശമന സേന എത്തി എട്ടുമണിയോടെ തീ നിയന്ത്രണ വിധേയമാക്കി.
Dubai Civil Defence brings under control fire that broke out in under-construction Fountain Views Towers in Downtown #Dubai pic.twitter.com/p7lqtfiGCH
— Dubai Media Office (@DXBMediaOffice) April 2, 2017
Fire at Fountain Views towers has been brought under control; cooling operations are underway pic.twitter.com/QcNoBxEgjv
— Dubai Media Office (@DXBMediaOffice) April 2, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."