HOME
DETAILS
MAL
ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
backup
April 02 2017 | 18:04 PM
നേമം: എലിപ്പനി , ചിക്കന്‍ഗുനിയ , ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂങ്കോട് കാരുണ്യ ഫൗണ്ടേഷന്‍ പൂങ്കോട് വാര്‍ഡില്‍ നടത്തിയ ശുചീകരണ യജ്ഞം മെമ്പര്‍ അംബികാദേവി ഉദ്ഘാടനം ചെയ്തു. സംഘാടകരായ രവീന്ദ്രന്‍ , സി.ആര്‍.സിനു , അനുപമ , സുരേന്ദ്രനാശാരി , കുന്നുവിള കൃഷ്ണന്‍കുട്ടി , സജിത , പ്രസന്ന , ശ്രീജ , അശ്വതി , വസന്ത , ശോഭനകുമാര്‍ , ശോഭനകുമാരി ,ബീന , സന്തോഷ് , രാജീവ് , ദേവദത്തന്‍ , തമ്പു , വിശ്വംഭരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."