HOME
DETAILS
MAL
ഭോപ്പാലില്‍ മലയാളി ആരോഗ്യപ്രവര്‍ത്തകനും കുടുംബത്തിനും കൊവിഡ്
backup
April 13 2020 | 11:04 AM
ഭോപ്പാല്‍: ഭോപ്പാലില്‍ മലയാളി കുടുംബത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കോളാറിലെ ആരോഗ്യപ്രവര്‍ത്തകനും ഭാര്യയ്ക്കും മകള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, രോഗലക്ഷണങ്ങള്‍ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്ന് ഇവര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."