HOME
DETAILS
MAL
പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ 50,000 രൂപ വരെ സ്വര്‍ണപണയ വായ്പ നല്‍കും: മുഖ്യമന്ത്രി
backup
April 16 2020 | 14:04 PM
തിരുവനന്തപുരം:പ്രവാസികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രത്യേക സ്വര്‍ണവായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് 19 പ്രതിദിന അവലോകനയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്വര്‍ണപ്പണയ വായ്പ മൂന്ന് ശതമാനം പലിശയോടെ കേരള ബാങ്കാണ് വായ്പ അനുവദിക്കുക.ഇതര ചാര്‍ജ്ജുകളൊന്നും വായ്പയ്ക്കൊപ്പം ഈടാക്കില്ല പരമാവധി ലഭിക്കുന്ന സംഖ്യ 50000 രൂപയായിരിക്കും നാല് മാസത്തെ കാലവധിയാണ് വായ്പക്കുണ്ടാകുക കേരള ബാങ്കിന്റെ 700ല്‍പരം ശാഖകളില്‍ നിന്ന് ഈ വായ്പ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."