HOME
DETAILS

മുംബൈയില്‍ വന്‍ തീപിടുത്തം

  
backup
June 09, 2018 | 7:55 PM

%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%aa%e0%b4%bf%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d


മുംബൈ: മുംബൈ ഫോര്‍ട്ട് ഏരിയയിലെ പട്ടേല്‍ ചേംബറില്‍ വന്‍ തീപിടുത്തം. ഇന്നലെ രാവിലെ 4.30ഓടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. തീയണക്കുന്നതിനിടെ രണ്ട് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീ കണ്ടത്. പിന്നീട് നാലിലേക്കും വ്യാപിക്കുകയായിരുന്നു. പതിനാറോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടുത്തമുണ്ടായ കെട്ടിടം നാല് വര്‍ഷമായി ഉപയോഗശൂന്യമാണ്. അതേസമയം തീപിടുത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇത് പരിശോധിച്ച് വരു കയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പത്ത് ദിവസത്തിനുള്ളില്‍ മേഖലയില്‍ ഇത് രണ്ടാം തവണയാണ് തീപിടുത്തമുണ്ടാകുന്നത്. സൗത്ത് മുംബൈയിലെ ആദായനികുതി ഓഫിസായ സ്‌കൈ ഇന്ത്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ച തീപിടുത്തമുണ്ടായിരുന്നു.ആളുകള്‍ കെട്ടിടത്തിനകത്ത് കുടുങ്ങിപോയെങ്കിലും എല്ലാവരേയും പരുക്കൊന്നും കൂടാതെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  a day ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  a day ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  a day ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  a day ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  a day ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  a day ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  a day ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  a day ago