HOME
DETAILS
MAL
ചികിത്സയിലുണ്ടായിരുന്ന അവസാനരോഗിയും ആശുപത്രി വിട്ടു: ഗോവ കൊവിഡ് മുക്തം
backup
April 19 2020 | 13:04 PM
പനാജി: ഗോവയില്‍ ആശ്വാസം.ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രിവിട്ടതോടെ സംസ്ഥാനം കൊവിഡ് രോഗമുക്തമായി. ഏപ്രില്‍ മൂന്നിനുശേഷം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
https://twitter.com/DrPramodPSawant/status/1251825939400413184
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം നല്‍കുന്നത് ആശ്വാസമാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഈ നേട്ടത്തിന്റെ അര്‍ഹത ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."