HOME
DETAILS

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  ഓഫിസുകളിലേക്ക് സ്വന്തം  വാഹനത്തില്‍ യാത്ര ചെയ്യാം

  
backup
April 21 2020 | 01:04 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d-25
 
 
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇളവു പ്രഖ്യാപിച്ചതോടെ വാഹനങ്ങള്‍ ക്രമാതീതമായി നിരത്തിലെത്തിയെന്നും കര്‍ക്കശ്യം വേണ്ടിടത്ത് കാര്‍ക്കശ്യം കാണിക്കാന്‍ തന്നെയാണ് തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
അതിര്‍ത്തികളിലെ ഊടുവഴികളിലൂടെയുള്ള അനധികൃത യാത്ര തടയുന്നതിന് നടപടിയെടുക്കും. വാഹന പരിശോധന കര്‍ശനമായി തുടരുമെന്നും ഹോട്ട്‌സ്‌പോട്ടുകളില്‍ ഇത് കൂടുതല്‍ തീവ്രമാക്കുമെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
മറ്റുപ്രധാന കാര്യങ്ങള്‍ ഇങ്ങനെ:
ി  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫിസുകളിലേക്ക് സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാം. ഓഫിസ് അന്യജില്ലയിലാണെങ്കില്‍ ജില്ലാ അതിര്‍ത്തികടന്നുള്ള യാത്രയും അനുവദിക്കും. 
ി  ആവശ്യമായ ജീവനക്കാര്‍ മാത്രം ഹാജരാകുന്ന രീതിയില്‍ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. 
ി  സ്റ്റാംപ് വെന്‍ഡര്‍മാരുടെ ഓഫിസുകള്‍ക്ക് രണ്ടുദിവസം ഇളവ് അനുവദിക്കും 
ി  ഡല്‍ഹിയിലുള്ള നഴ്‌സുമാര്‍ക്കായി കേരള ഹൗസില്‍ ഹെല്‍പ്പ് ലൈന്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കും 
ി നദികളിലെയും ഡാമുകളിലെയും എക്കല്‍ നീക്കാന്‍ നടപടിയെടുക്കും


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago