HOME
DETAILS
MAL
സഊദിയിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു
backup
April 22 2020 | 07:04 AM
റിയാദ്: സഊദിയിലെ അബഹയിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു. രണ്ടത്താണി സ്വദേശി തേക്കിൻ കാട്ടിൽ ഹുസൈൻ ആണ് ചൊവ്വാഴ്ച രാത്രി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഖദീജയാണ് ഭാര്യ. മക്കൾ: ഉബൈദ്, സിനാൻ, ശംസീറ. ഉമ്മ: തിത്തിമു. ഖബറടക്കം അബഹയിൽ തന്നെ നടക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."