HOME
DETAILS
MAL
ഫോണ്‍വിളി വിവാദം:പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ച്ചത്തേക്ക് മാറ്റി
backup
April 03 2017 | 09:04 AM
തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഫോണ്‍വിളി വിവാദ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. അതുവരെ ആവശ്യപ്പെട്ടെങ്കിലും അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കാനാവില്ലെന്ന് ഡി.ജി.പി കോടതിയെ അറിയിച്ചു.
ചാനല്‍ സി.ഇ.ഒ ഉള്‍പ്പെടെ ജീവനക്കാരായ ഒന്‍പത് പേരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്താണ് സി.ഇ.ഒ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."