HOME
DETAILS
MAL
മഴ തുടരുന്നു: ഇടുക്കി ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി
backup
June 11 2018 | 14:06 PM
തൊടുപുഴ: മഴയും നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ഹയര്‍സെക്കണ്ടറി വരെയുള്ള സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. പകരം ഈ മാസം 23ന് (ശനിയാഴ്ച) സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."